Chakde India.No ! Kolkatha Only!!
ദേശ സ്നേഹം മൊത്തമായും ചില്ലറ യായും. കിങ് ഖാന്‍ ഇപ്പോള്‍ ചക്ദേ ഇന്ത്യ എന്നല്ല പറയുന്നത് ച്ക്ദേ കൊല്‍ക്കത്ത (റൈഡേറ്സ്) എന്നു മാത്രമാണ്‍.
കൊല്‍ക്കത്ത ഇന്ത്യയില്‍ തന്നെയല്ലെ?
ദേശം ഏതായാലും പൈസ കിട്ടിയാല്‍ പോരെ?
സ്പോറ് ട്സ് ഏതായാലും ധനം നന്നായാല്‍ മതി.
ഹോക്കിയ്ക്കു ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു.ഇനി ക്രിക്കറ്റിന്റ്റെ ഊഴം.
ചക്ദെ ഇന്ത്യന്‍ ഗയിംസ്.