Wednesday, September 24, 2008

Feud in the party compel political leaders to publicly war againsgt own party cadres.They war eachother viciously ,seems they havemore tooth when they do it against rival parties.

Wednesday, August 13, 2008

Here is the dynamic and beautiful cover of new Jalakam of caroon Academy,july issue.Prepared by a great cartoonist, Mr.Sanjeev

Monday, August 4, 2008

തനിനിറം

നാന്ണ്യ പെരുപ്പം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാന്‍ ആകാത്ത ധന കാര്യ വിദക്ധനായ പ്രധാന മന്ത്രിയും ധന മന്ത്രിയും .ഈ വൈധഗ്ധ്യത്ത്തിനു എന്ത് പ്രയോജനം ? ഒട്ടും പ്രായൊഗിഗമല്ലത്ത ഇന്ത്യന്‍ വിദ്യാഭ്യാസ് വ്യവസ്ഥയുടെ നേര്‍ പ്രാതിഫലനം ആണ്‍ ഇത് .

Tuesday, June 10, 2008

എരിതീയില് എണ്ണ ഒഴിക്കുന്ന ഏര്പ്പാട്

Saturday, June 7, 2008

swamis

spiritual life is something higher,it was thought,and it is so.But when some antisocial elements disguise themselves as swamis get the image of ascetics tarnished and in a way India's image also.What they think about being spiritual is get some 'spirit'or working along with 'spirit lobbies'.see such a swami...

Monday, May 12, 2008


Mr.Bush has made a statement regarding the causes of food crisis,which made history!someway to find place in history.

Friday, April 18, 2008

Chakde India.No ! Kolkatha Only!!

ദേശ സ്നേഹം മൊത്തമായും ചില്ലറ യായും. കിങ് ഖാന്‍ ഇപ്പോള്‍ ചക്ദേ ഇന്ത്യ എന്നല്ല പറയുന്നത് ച്ക്ദേ കൊല്‍ക്കത്ത (റൈഡേറ്സ്) എന്നു മാത്രമാണ്‍.

കൊല്‍ക്കത്ത ഇന്ത്യയില്‍ തന്നെയല്ലെ?

ദേശം ഏതായാലും പൈസ കിട്ടിയാല്‍ പോരെ?

സ്പോറ് ട്സ് ഏതായാലും ധനം നന്നായാല്‍ മതി.

ഹോക്കിയ്ക്കു ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു.ഇനി ക്രിക്കറ്റിന്റ്റെ ഊഴം.

ചക്ദെ ഇന്ത്യന്‍ ഗയിംസ്.

Sunday, April 13, 2008

tourism

കഠ് ഇനൌ ഠinou

oKR„xiLÇeTYu˜ള്ള YAÅ€ ത്റ .………… PƒറYA€iRi{An വയ്യ കഠൈനൌ റ്റിനൌ

കാര്‍ട്ടൂണിസ്റ്റ് സഞ്ജീവ് ഇന്നലെ എന്റെ വീട്ടില്‍ വന്നു. പാത് ക ഠinamaanenn മുന്നറിയിപ്പ് അവഗണിച്ച് സാഹസികനായ അദ്ദേഹം കാക്ക്നാട്ടുള്ള എന്റെ വീട്ടിലെത്തി എന്റെ സര്‍ഗപ്ര്ക്രിയക്കു ആവേശം പകറ്ന്നു തന്നു .

കേരള്‍ത്തില്‍ ആസനത്തില്‍ ആലു മുളച്ച ഭരണാധികആരികള്‍ ധാരാളം ഉള്ളതുകൊണ്‍ദ് ആവശ്യ ക്കാര്‍ക്ക് ആവശ്യക്കാറ്ക്ക് ആ തണ്‍ലില്‍ വിഹരിക്കാവുന്ന രീതിയിലഉം റ്റൂറിസം വികസിപ്പിക്കാം .റോഡുകളിലൂദേയുള്ള സാഹസിക് യാത്രയും മാര്‍ക്ക്റ്റ് ചെയ്യാം.

നഗര പാതകളില്‍ ബ്ലോക്കായി കിടക്ക്ന്ന് വാഹന്ങ്ങള്‍ക്കു മുകളിലൂടെയുള്ള് ചാട്ടയോട്ടവും മാര്‍ക്ക്റ്റ് ചെയ്യാം.ചെയ്യണം. അത് വിനോദ്സഞ്ചാരികളെ വളരെയധികം രസിപ്പിക്കും.

Kerala tourism

Kerala tourism

To read this blog , just Click on the SQUARE

Click here for Malayalam Fonts